S V Mehajoob

Mehajoob S.V 3 years ago
Editorial

കേരളത്തിലെ മാധ്യമങ്ങള്‍ ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഒഫീസുകളാണൊ - എസ്. വി. മെഹ്ജൂബ്

അടിസ്ഥാന ജനധിപത്യമൂല്യങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു പാര്‍ട്ടിയെ തങ്ങളുടെ മാധ്യമപ്പെട്ടിയില്‍ നിറച്ചു നിര്‍ത്താന്‍ പെടാപാടുപെടുന്ന മാധ്യമങ്ങള്‍ എന്തുതരത്തിലുള്ള സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്

More
More
Mehajoob S.V 3 years ago
Editorial

കര്‍ഷകര്‍ തോറ്റാല്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായിരിക്കും - എസ്. വി. മെഹ്ജൂബ്

രാജ്യതലസ്ഥാനം കത്തിയെരിഞ്ഞപ്പോള്‍ അതിനെ അവധാനതയോടെ നേരിട്ടവര്‍, പൌരത്വ സമരത്തോട് മുഖം തിരിഞ്ഞുനിന്നവര്‍, രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്നവരെ കരാഗൃഹത്തിലടയ്ക്കുന്നവര്‍ ഈ സമരക്കാര്‍ക്ക് മുന്‍പില്‍ പത്തുവട്ടം ചര്‍ച്ചക്കായിവന്നു എന്നത് വിജയമല്ലാതെ പിന്നെന്താണ്? കര്‍ഷകാരാരും ഒരപ്പീല്‍പോലും കൊടുക്കാത്ത കോടതിയില്‍ അപ്പീല്‍ നല്‍കി ഇടപെടുവിച്ചു എന്നത് സമരത്തിന്റെ വിജയമല്ലേ? ഒന്നരവര്‍ഷത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ചോളാമേ എന്ന കേന്ദ്ര അഭ്യര്‍ത്ഥന സമരത്തിന്റെ നേട്ടമല്ലേ? നിയമം മുച്ചൂടും പിന്‍വലിച്ചേ തലസ്ഥാനം വിടൂ എന്ന് സര്‍ക്കാരിന്റെ മുഖത്തുനോക്കി പലവട്ടം പറഞ്ഞത്, ഇടയ്ക്ക് വെച്ചുനീട്ടുന്ന തിരുമധുരങ്ങളങ്ങ് കൊട്ടാരത്തില്‍ വെച്ചാല്‍മതി എന്നുപറഞ്ഞത് വിജയമല്ലാതെ മറ്റെന്താണ്?

More
More
Mehajoob S.V 3 years ago
Views

ബി എസ് എന്‍ എല്ലിനു പിന്നാലെ എല്‍ ഐ സിക്കും മരണവാറണ്ട് - എസ്. വി. മെഹ്ജൂബ്

മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന നടത്താനുള്ള നീക്കങ്ങള്‍ ആദ്യമായി നടത്തിയത് എങ്കിലും ഒന്നാം യു പി എ മന്ത്രിസഭയിലെ ഇടതുപക്ഷ സാന്നിധ്യം അതിനു തടസ്സമായി. പിന്നീടും ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയ പിന്നീട് വന്ന കേന്ദ്ര സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമായാണ് 49 ശതമാനം വിദേശ മൂലധനമാകാം എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചത്. ഇതിപ്പോള്‍ അതിന്റെ പ്രവര്‍ത്തന പന്താവിലേക്ക് അതിശക്തമായി നീങ്ങുന്നു

More
More
Mehajoob S.V 3 years ago
Editorial

താഹ അറസ്റ്റ്, ഏറ്റുമുട്ടല്‍ കൊല - ഡിവൈഎഫ്ഐക്ക് എന്തുപറയാനുണ്ട്?- എസ്. വി. മെഹ്ജൂബ്

കേസ് നടത്തിപ്പുകാലയളവില്‍ ആരെ സ്വാധീനിക്കുമെന്ന് കണ്ടാണ്‌ കോടതി ഈ ചെറുപ്പക്കാരനെ ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്ന് തീരുമാനിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഇന്ന് താഹയെ മാത്രം ഒറ്റ തിരിച്ചു ജയിലിലയക്കുമ്പോള്‍ കോടതിയിലും അതിന്റെ വിധികളിലുമുള്ള ഹതാശരായ മനുഷ്യരുടെ പ്രതീക്ഷകളാണ് മങ്ങിപ്പോകുന്നത്.

More
More
Mehajoob S.V 3 years ago
Editorial

ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസ് കണ്ണാടി നോക്കണം - എസ്. വി. മെഹ്ജൂബ്

ബിജെപിയെക്കണ്ട് നിങ്ങള്‍ ഹിന്ദുത്വ കളിച്ചാല്‍ വിജയിക്കാന്‍ പോകുന്നില്ല. സാക്ഷാല്‍ സ്വര്‍ണ്ണമുണ്ടെങ്കില്‍ പിന്നെ സ്വര്‍ണ്ണം മുക്കിയതിന്റെ പിന്നാലെ ആരെങ്കിലും വരുമോ കോണ്‍ഗ്രസ്സേ... എന്തിന്, നിങ്ങളുടെ എംഎല്‍എ മാര്‍ക്കോ എംപി മാര്‍ക്കോ നിങ്ങളെ വിശ്വാസമുണ്ടോ? ഇന്ന് ബിജെപിയില്‍ ഉള്ള നേതാക്കന്മാരില്‍, മന്ത്രിമാരില്‍, എംഎല്‍എ മാരില്‍ എന്തിന്, പഞ്ചായത്ത് മെമ്പര്‍മാരില്‍ പോലും മഹാഭൂരിപക്ഷവും കോണ്‍ഗ്രസ്സില്‍നിന്ന് പോയവരാണ്

More
More
Mehajoob S.V 3 years ago
Views

മഹാത്മാ, എൻ്റെ കുറ്റബോധ സമാഹാരത്തിൻ്റെ കവർ നിൻ്റെ പടമാണ് - എസ്. വി. മെഹ്‌ജൂബ്

ആശിക്കുമ്പോള്‍ ബുദ്ധനുണ്ടാക്കിയ, കഴിക്കുമ്പോൾ നബിയുണ്ടാക്കിയ, ഹിംസിയ്ക്കുമ്പോൾ യേശുവുണ്ടാക്കിയ, നാലു കാശുണ്ടാക്കുമ്പോൾ മാക്സുണ്ടാക്കിയ കുറ്റബോധം നിന്നിൽ സമ്മേളിച്ചു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More